പൊതുടാപ്പ് പൊട്ടി; വെള്ളം പാഴാകുന്നു
തണ്ണിത്തോട് ∙തണ്ണിത്തോട് മൂഴിക്ക് സമീപം പൊട്ടിയ പൊതു ടാപ്പിലൂടെ വെള്ളം പാഴാകുന്നു. ജല പദ്ധതിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോൾ പൊതുടാപ്പിലൂടെ നഷ്ടമാകുന്നതു കാരണം സമീപ ഭാഗങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടാതെ വരും.പ്രധാന റോഡരികിലെ പൊതുടാപ്പിൽ നിന്ന് വെള്ളം ചീറ്റിത്തെറിക്കുന്നത് വാഹന യാത്രക്കാർക്ക്

തണ്ണിത്തോട് ∙തണ്ണിത്തോട് മൂഴിക്ക് സമീപം പൊട്ടിയ പൊതു ടാപ്പിലൂടെ വെള്ളം പാഴാകുന്നു. ജല പദ്ധതിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോൾ പൊതുടാപ്പിലൂടെ നഷ്ടമാകുന്നതു കാരണം സമീപ ഭാഗങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടാതെ വരും.പ്രധാന റോഡരികിലെ പൊതുടാപ്പിൽ നിന്ന് വെള്ളം ചീറ്റിത്തെറിക്കുന്നത് വാഹന യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. ഏറെക്കാലമായി ഇത്തരത്തിൽ പൊതുടാപ്പിലൂടെ വെള്ളം പാഴാകുമ്പോഴും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. റോഡിലേക്ക് വെള്ളം ചീറ്റിത്തെറിക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ സമീപവാസികൾ പിന്നീട് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതുടാപ്പ് മൂടിവച്ചിരിക്കയാണ്.