കടമ്മനിട്ട ∙ മാടപ്പള്ളില്‍ ആനപ്പാറയ്ക്കല്‍ കുടുംബയോഗത്തിന്റെ രജത ജൂബിലി സമാപന സമ്മേളനം ആറാട്ടുപ്പുഴ തരംഗം മിഷന്‍ ആക്‌ഷന്‍ സെന്ററിൽ നടന്നു. മാർ‌‌ത്തോമ്മാ സഭ വികാരി ജനറൽ റവ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബ യോഗം പ്രസിഡന്റ് റവ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. റവ. ഡോ. എം.എം. എബ്രഹാം, റവ. സ്കറിയ ജോൺ, സി.എസ്. ജോസഫ്, സാം മാത്യു മാടപ്പള്ളില്‍, മനോജ് ഡേവിഡ് കോശി, വറുഗീസ് ചള്ളയ്ക്കല്‍, രാജു വെട്ടിത്തറ, ജെയിൻ ചള്ളയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

The Anapparaykkal Family Association recently marked their 25th anniversary with a special closing ceremony held at the Arattupuzha Tharangam Mission Action Center in Madappally, Thiruvalla. The event was attended by prominent community members and featured speeches reflecting on the association's history and impact.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT