എഴുമറ്റൂർ ∙ മയിലുകളുടെ കൂട്ടമായുള്ള കടന്നുവരവ് മേഖലയിൽ ആശങ്കയ്ക്കു വഴിവയ്ക്കുന്നു. വീടുകളുടെ പിന്നാമ്പുറങ്ങളിലും അടുക്കളത്തോട്ടങ്ങളിലും പറന്നിറങ്ങുന്ന ഇവ വിളകൾ നശിപ്പിക്കുകയാണ്. വായനക്കവല, വേങ്ങഴ, കണ്ണച്ചതേവർ ക്ഷേത്രപരിസരം, മുളപ്പോൺ, സ്കൂൾ ഗ്രൗണ്ട്, ചിറയ്ക്കൽ, പുറ്റത്താനി മേഖലയിലാണ് ഇവയുടെ വിളയാട്ടം. രണ്ട് ആൺമയിലും 7 പെൺ മയിലുകളുമാണ് ചുറ്റിത്തിരിയുന്നത്. മേഖലയിലെ മിക്ക വീടുകളിലും ഇപ്പോൾ മയിലുകളെ കണികണ്ടാണ് ഉയരുന്നത്. ചിലയിടങ്ങളി‍ൽ അരിയും കടലയും മയിലുകൾക്കായി മുറ്റത്ത് പാത്രങ്ങളിൽ വച്ചിട്ടുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുട്ട് പടരുന്നതുവരെ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞ ശേഷം ഇവ ആൾത്താമസമില്ലാത്ത പുരയിടങ്ങളിലെ പടുകൂറ്റൻ വൃക്ഷങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. മുൻപ് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നിരുന്ന മയിലുകൾ ഇപ്പോൾ പ്രദേശത്ത് സ്ഥിരമായി തമ്പടിച്ചിരുക്കുകയാണ്.

English Summary:

Ezhumattoor residents are grappling with an unexpected problem: a flock of peacocks has become permanent residents, causing damage to crops and gardens. While beautiful, their presence has sparked concerns about agricultural losses and potential solutions.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT