ഏനാത്ത് ∙ എംസി റോഡരികിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയെ മർദിച്ചവശയാക്കി ആഭരണങ്ങൾ കവർന്നു. പുതുശേരിഭാഗം ലതാ മന്ദിരത്തിൽ നളിനിയുടെ (80) ആഭരണങ്ങളാണ് കവർന്നത്. 13ന് രാത്രി ഒൻപതോടെയാണ് സംഭവം.രണ്ട് പുരുഷന്മാർ എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. മകൾ പറഞ്ഞിട്ട് വരികയാണന്നു പറഞ്ഞതോടെ വാതിൽ തുറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏനാത്ത് ∙ എംസി റോഡരികിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയെ മർദിച്ചവശയാക്കി ആഭരണങ്ങൾ കവർന്നു. പുതുശേരിഭാഗം ലതാ മന്ദിരത്തിൽ നളിനിയുടെ (80) ആഭരണങ്ങളാണ് കവർന്നത്. 13ന് രാത്രി ഒൻപതോടെയാണ് സംഭവം. രണ്ട് പുരുഷന്മാർ എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. മകൾ പറഞ്ഞിട്ട് വരികയാണന്നു പറഞ്ഞതോടെ വാതിൽ തുറന്നു. അകത്തു കയറിയ ഇരുവരും ചേർന്ന് വയോധികയെ മർദിച്ച് അവശയാക്കി.

തുടർന്ന് കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ  മാലയും കയ്യിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും ഊരിയെടുത്തതായി നളിനി പറഞ്ഞു.  ഇന്നലെ രാവിലെയാണ് വിവരം സമീപവാസിയോട് പറഞ്ഞത്. തുടർന്ന് കൊടുമണ്ണിൽ താമസിക്കുന്ന മകളെ വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്തു.

English Summary:

In a disturbing incident, an 80-year-old woman was attacked and robbed in her own home in Enath, Kerala. The assailants tricked the elderly woman into opening the door and then violently subdued her before making off with her jewelry.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT