തിരുവല്ല∙ കഷ്ടപ്പെട്ട് ഉണ്ടാക്കിയ നമ്മുടെ സമ്പാദ്യം മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകുന്ന തരത്തിൽ സംരംഭങ്ങൾ നാട്ടിൽ ഉണ്ടാകണമെന്ന് മാത്യു ടി. തോമസ് എംഎൽഎ. മലയാള മനോരമ സമ്പാദ്യം, വൈഎംസിഎ തിരുവല്ല, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ച് നടത്തിയ സൗജന്യ ഓഹരി വിപണി - മ്യൂച്ചൽ ഫണ്ട് സെമിനാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙  കഷ്ടപ്പെട്ട് ഉണ്ടാക്കിയ നമ്മുടെ സമ്പാദ്യം മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകുന്ന തരത്തിൽ സംരംഭങ്ങൾ നാട്ടിൽ  ഉണ്ടാകണമെന്ന്  മാത്യു ടി. തോമസ് എംഎൽഎ. മലയാള മനോരമ  സമ്പാദ്യം, വൈഎംസിഎ തിരുവല്ല, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ച് നടത്തിയ സൗജന്യ ഓഹരി വിപണി -  മ്യൂച്ചൽ ഫണ്ട്  സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഹരി വിപണി നേരിടുന്ന വെല്ലുവിളികളും ലഭിക്കുന്ന നേട്ടങ്ങളും മുഖ്യപ്രഭാഷണം നടത്തിയ ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ്  ഡോ.വി.കെ. വിജയകുമാർ വിശദീകരിച്ചു. വൈഎംസിഎ പ്രസിഡന്റ് പ്രഫ. കുര്യൻ ജോൺ അധ്യക്ഷത വഹിച്ചു. ജിയോജിത് കോട്ടയം റീജനൽ മാനേജർ മനേഷ് മാത്യു,  മനോരമ സർക്കുലേഷൻ മാനേജർ ടെജി കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Mathew T. Thomas MLA inaugurated a free seminar in Thiruvalla emphasizing the importance of investing savings in local ventures, particularly in the share market and mutual funds. The event was organized by Malayala Manorama Sambadhyam, YMCA Thiruvalla, and Geojit Financial Services, featuring insights from financial experts.