അടൂർ : വൈസ്മെൻ ക്ലബ് അടൂർ സെൻട്രലിന്റെ കുടുംബ സംഗമവും ദീപാവലി ആഘോഷവും പ്രതിഭാസംഗമവുംഅടൂർ സെൻട്രൽ ഹാളിൽ നടന്നു.ലോകപ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്‌തു.അടൂർ വൈസ്മെൻ ക്ലബ് പ്രസിഡന്റ് ജിനു കോശിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽഡിസ്ട്രിക്‌ട് കായിക- കലാമേളകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ∙ വൈസ്മെൻ ക്ലബ് അടൂർ സെൻട്രലിന്റെ കുടുംബ സംഗമവും ദീപാവലി ആഘോഷവും പ്രതിഭാസംഗമവും അടൂർ സെൻട്രൽ ഹാളിൽ നടന്നു. ലോകപ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്‌തു. അടൂർ വൈസ്മെൻ ക്ലബ് പ്രസിഡന്റ് ജിനു കോശിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ കായിക- കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കുള്ള പുരസ്‌കാരം വൈസ്മെൻ ഇൻറർനാഷണൽ എൻവയൻമെൻറ് കമ്മിറ്റി മെമ്പറും ക്ലബ് ചാർട്ടർ പ്രസിഡൻറുമായ പ്രൊഫ.ജോൺ എം. ജോർജ് വിതരണം ചെയ്തു.

വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ ഇലക്‌ട് ജേക്കബ് വൈദ്യൻ മുഖ്യ പ്രഭാഷണം നടത്തി. ശിശുദിന ആഘോഷ മത്സര വിജയികൾക്കുള്ള പുരസ്കാരവിതരണം ക്ലബ്ബ് വൈസ് ഗയ് നിഷ എബി നിർവഹിച്ചു. ഇ.വി. കൃഷ്ണപിള്ള ഫൗണ്ടേഷൻ അടൂർ മീഡിയ ക്ലബ് പ്രസിഡൻറ് അൻവർ എം. സാദത്ത്, വൈസ് പ്രസിഡൻറ് അജിത് പട്ടാഴി, ജോയൻറ് സെക്രട്ടറി അനൂപ് ശങ്കർ, വൈസ്മെൻ ക്ലബ് സെക്രട്ടറി സിജോ ജോൺ, ട്രഷറർ സാജൻ ജോർജ്, ക്ലബ് മുൻ പ്രസിഡന്റ് റെജി വി സാമുവൽ, ജിനു എസ്. ബേബി, ജെയ്സൺ ജോണി, അലൻ ബാബു, ഡോ. ജോൺ മാത്യു, ആൻസി ജിനു, സുജ സാജൻ, ഷൈനി റെജി, ജാൻസി ജോണി, അജയ് തോമസ്, ജോർജ് തോമസ്, സണ്ണി വർഗീസ്, പ്രവീൺ കുമാർ, ജോൺസൺ, രതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The Wisemen Club Adoor Central brought the community together for a memorable Diwali celebration, combining a family get-together, talent show, and speeches by prominent figures like Dr. Jithesh G. and Jacob Vaidyan. The event highlighted the spirit of togetherness and showcased the talents of local community members.