റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം; കലാകിരീടം പത്തനംതിട്ട ഉപജില്ലയ്ക്ക്
തിരുവല്ല ∙ കൗമാരകലയുടെ ഉത്സവത്തിന് തിരശീല വീണു.പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പത്തനംതിട്ട ഉപജില്ല 808 പോയിന്റുകളോടെ കലാകിരീടം ചൂടി. 719 പോയിന്റുമായി തിരുവല്ല രണ്ടാമതും 717 പോയിന്റുകളുമായി കോന്നി മൂന്നാമതുമെത്തി.സ്‌കൂൾ തലത്തിൽ ഓവറോൾ 437 പോയിന്റുമായി കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ്

തിരുവല്ല ∙ കൗമാരകലയുടെ ഉത്സവത്തിന് തിരശീല വീണു.പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പത്തനംതിട്ട ഉപജില്ല 808 പോയിന്റുകളോടെ കലാകിരീടം ചൂടി. 719 പോയിന്റുമായി തിരുവല്ല രണ്ടാമതും 717 പോയിന്റുകളുമായി കോന്നി മൂന്നാമതുമെത്തി.സ്‌കൂൾ തലത്തിൽ ഓവറോൾ 437 പോയിന്റുമായി കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ് ഒന്നാം സ്ഥാനത്തെത്തി. 284 പോയിന്റുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് രണ്ടാം സ്ഥാനവും 247 പോയിന്റുകളുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.