കാർ നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു
സീതത്തോട് ∙ചിറ്റാർ–വടശേരിക്കര റൂട്ടിൽ മുതലവാരത്തിനു സമീപം കാർ നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാർ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്നരയ്ക്കായിരുന്നു അപകടം.കാർ ഡ്രൈവർ റാന്നി സ്വദേശി അഭിലാഷ്(45), സീതത്തോട് സ്വദേശികളായ ജയശ്രീ(38), ശ്രീകല(28),

സീതത്തോട് ∙ചിറ്റാർ–വടശേരിക്കര റൂട്ടിൽ മുതലവാരത്തിനു സമീപം കാർ നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാർ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്നരയ്ക്കായിരുന്നു അപകടം.കാർ ഡ്രൈവർ റാന്നി സ്വദേശി അഭിലാഷ്(45), സീതത്തോട് സ്വദേശികളായ ജയശ്രീ(38), ശ്രീകല(28), ആരണ്യ(13) എന്നിവർക്കാണ് പരുക്കേറ്റത്. റോഡിൽ നിന്നും 60 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഇവർ സീതത്തോട്ടിലേക്കു വരുകയായിരുന്നു.അപകടം നടന്ന സ്ഥലത്തിനു സമീപം താമസിക്കുന്ന ആൾ അയൽവീട്ടുകാരെ ഫോണിൽ വിവരം വിളിച്ചറിയിച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയായിരുന്നു രക്ഷാപ്രവർത്തനം.