വാളക്കുഴി∙ റോഡ് പുനർനിർമിച്ചെങ്കിലും പാലം നവീകരിക്കാത്തത് അപകടഭീഷണിയാകുന്നതായി പരാതി.പാറക്കടവ് - വാളക്കുഴി റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ശോച്യാവസ്ഥയിലുള്ളത്. 1.7 കിലോമീറ്റർ ഈ റോഡ് 1.4 കോടി രൂപയ്ക്കാണു നവീകരിച്ചത്.എന്നാൽ പുനർനിർമാണം നടത്തിയപ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ള നാശോന്മുഖമായ പാലത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളക്കുഴി∙ റോഡ് പുനർനിർമിച്ചെങ്കിലും പാലം നവീകരിക്കാത്തത് അപകടഭീഷണിയാകുന്നതായി പരാതി.പാറക്കടവ് - വാളക്കുഴി റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ശോച്യാവസ്ഥയിലുള്ളത്. 1.7 കിലോമീറ്റർ ഈ റോഡ് 1.4 കോടി രൂപയ്ക്കാണു നവീകരിച്ചത്.എന്നാൽ പുനർനിർമാണം നടത്തിയപ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ള നാശോന്മുഖമായ പാലത്തിനു യാതൊരു അറ്റകുറ്റപ്പണികളും നടത്തിയില്ല.പാലത്തിന്റെ കൈവരികൾ തകര്‍ന്ന നിലയിലാണ്. അയിരൂർ - വാലാങ്കര, റാന്നി - വെണ്ണിക്കുളം എന്നീ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലെ പാലമാണിത്.രാത്രി ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോൾ കാൽനടയാത്രികർ ഒാടിമാറേണ്ട സ്ഥിതിയാണ്, ഒപ്പം രാത്രി യാത്രയിൽ ഇരുച്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

English Summary:

Despite a recent 1.4 crore renovation of the Parakkadavu - Valakkuzhi road, a decades-old dilapidated bridge remains a dangerous bottleneck, endangering pedestrians and motorists. Locals demand immediate action to address this safety hazard.