ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
പത്തനംതിട്ട∙ ശബരിമല തീർഥാടകരുമായി പമ്പയിലേക്ക് പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ 6ന് തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ പാലച്ചുവട് ജംക്‌ഷനിലായിരുന്നു അപകടം. ഒരു ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. രണ്ടു ബസിലെയും യാത്രക്കാർക്ക് പരുക്കുണ്ട്. സാരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.