ഡോ. എം.എം. തോമസ് അനുസ്മരണം 7ന് തിരുവല്ലയിൽ
തിരുവല്ല ∙ ദൈവശാസ്ത്രജ്ഞനും നാഗാലാൻഡ് ഗവർണറുമായിരുന്ന ഡോ. എം. എം തോമസിന്റെ 28 -ാം ചരമവാർഷികത്തോട് അനുബന്ധിച്ച് 7ന് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. തിരുവല്ലാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഞ്ഞാടിയിലുള്ള അദ്ദേഹത്തിന്റെ വീടായ പെണ്ണമ്മ ഭവനത്തിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ ‘സമാധാനത്തിനായുള്ള ചെറുത്തുനിൽപ്പുകൾ’ എന്ന വിഷയത്തിൽ ചർച്ചകൾ നടക്കും.

മന്ത്രി പി. പ്രസാദ്, ഡോ. തോമസ് ഐസക്, ഡോ. ഗബ്രിയേല ഡീട്രിച്ച്, നളിനി നായക്, ഡോ. ജെസ്റ്റിൻ വർഗീസ്, ധനുജാ കുമാരി, ഫൈസൽ ഫൈസു, മുരുകൻ വി.എസ്, ജിതികപ്രേം തുടങ്ങിവർ സംസാരിക്കും. മത്സ്യത്തൊഴിലാളി വനിതകളുടെയും മണിപ്പൂരിലെ വിദ്യാർഥികളുടെയും കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. സോണിയ ജോർജ്, ഷിബി പീറ്റർ, ഷീജോ ഫിലിപ്പ്, അനിൽ വർഗീസ് എന്നിവർ അറിയിച്ചു.