കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്കല്ല് – സെമിത്തേരി റോഡ് തകർന്നു; യാത്രാദുരിതം
കല്ലൂപ്പാറ ∙ പഞ്ചായത്തിലെ ചെങ്കല്ല് – സെമിത്തേരി റോഡ് തകർന്നു. പലയിടങ്ങളിലും ടാറിങ്ങിളകി മെറ്റിൽ നിരന്നതിനാൽ കാൽനടയാത്രയും ദുരിതത്തിലാണെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയതിനുശേഷം പിന്നീട് കാര്യമായ പ്രവൃത്തികളൊന്നും നടത്തിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. കുഴികൾ നിറഞ്ഞ

കല്ലൂപ്പാറ ∙ പഞ്ചായത്തിലെ ചെങ്കല്ല് – സെമിത്തേരി റോഡ് തകർന്നു. പലയിടങ്ങളിലും ടാറിങ്ങിളകി മെറ്റിൽ നിരന്നതിനാൽ കാൽനടയാത്രയും ദുരിതത്തിലാണെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയതിനുശേഷം പിന്നീട് കാര്യമായ പ്രവൃത്തികളൊന്നും നടത്തിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. കുഴികൾ നിറഞ്ഞ റോഡിൽകൂടിയുള്ള ഇരുചക്ര വാഹനയാത്രയും അപകടഭീതിയിലാണ്. ഒട്ടേറെ ആൾക്കാർ സഞ്ചരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.