പല വാഹനങ്ങളിൽ ഇടിച്ച കാർ പിക്കപ് വാനിൽ ഇടിച്ചു തകർന്നു
കോന്നി∙ പത്തനാപുരത്തു നിന്ന് പല വാഹനങ്ങളിൽ ഇടിച്ച ശേഷം വകയാർ കുളത്തുങ്കലിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ചു തകർന്ന കാറും ഓടിച്ച ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പിറവന്തൂർ സ്വദേശി ജയിംസ് ടി.മാത്യു എന്ന ആളിനെയാണ് പൊലീസ് കസ്റ്റഡിയിൽ

കോന്നി∙ പത്തനാപുരത്തു നിന്ന് പല വാഹനങ്ങളിൽ ഇടിച്ച ശേഷം വകയാർ കുളത്തുങ്കലിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ചു തകർന്ന കാറും ഓടിച്ച ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പിറവന്തൂർ സ്വദേശി ജയിംസ് ടി.മാത്യു എന്ന ആളിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹത്തിനു പരുക്കുകൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഈ കാറിനു പിന്നാലെ കുളത്തുങ്കലിൽ എത്തിയ ആളുകൾ ബഹളമുണ്ടാക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ആളുകളെ ശാന്തരാക്കിയത്.