മുറിഞ്ഞകൽ അപകടം: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
കോന്നി ∙ മുറിഞ്ഞകല്ലിലെ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, ഭാരവാഹികളായ റോബിൻ പീറ്റർ ,എ.സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ , എലിസബത്ത് അബു, യുഡിഎഫ്

കോന്നി ∙ മുറിഞ്ഞകല്ലിലെ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, ഭാരവാഹികളായ റോബിൻ പീറ്റർ ,എ.സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ , എലിസബത്ത് അബു, യുഡിഎഫ് ബ്ലോക്ക് ചെയർമാൻ എസ്.സന്തോഷ് കുമാർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ദീനാമ്മ റോയി, ആർ. ദേവകുമാർ , മണ്ഡലം പ്രസിഡന്റുമാരായ റോബിൻ മോൻസി, പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി,
നേതാക്കളായ അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ, പ്രഫ. ബാബു ചാക്കോ , അബ്ദുൾ മുത്തലിബ്, തോമസ് കുമ്മണ്ണൂർ, രാജൻ പടിയറ, ബിജു വട്ടക്കുളഞ്ഞി, സുലേഖ വി.നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ഒട്ടേറെ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.