ആര് നീക്കും സിവിൽസ്റ്റേഷൻ വളപ്പിലെ ഫ്ലെക്സുകൾ?
റാന്നി ∙ സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ ആരു നീക്കും ? പഞ്ചായത്ത് സെക്രട്ടറിയോ സർവീസ് സംഘടനകളോ? ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ ബോർഡുകൾ നീക്കിയിട്ടില്ല. എല്ലാ റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫ്ലെക്സ് ബോർഡുകൾ നീക്കാനുള്ള ഉത്തരവുകൾ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും സിവിൽ

റാന്നി ∙ സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ ആരു നീക്കും ? പഞ്ചായത്ത് സെക്രട്ടറിയോ സർവീസ് സംഘടനകളോ? ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ ബോർഡുകൾ നീക്കിയിട്ടില്ല. എല്ലാ റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫ്ലെക്സ് ബോർഡുകൾ നീക്കാനുള്ള ഉത്തരവുകൾ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും സിവിൽ സ്റ്റേഷനു ബാധകമല്ലേ എന്നാണു നാട്ടുകാരുടെ സംശയം. സിവിൽ സ്റ്റേഷനിൽ 2 ബ്ലോക്കുകളുണ്ട്. രണ്ടിന്റെ മുന്നിലും ബോർഡുകൾ നാട്ടിയിട്ടുണ്ട്. കൂടാതെ ഒന്നാം ബ്ലോക്കിന്റെ തൂണിലും ബോർഡ് കാണാം. അവ നീക്കം ചെയ്യാൻ പഞ്ചായത്ത് ഇതുവരെ ഇടപെട്ടിട്ടില്ല. വേലി തന്നെ വിളവു തിന്നുന്നതിനു കൂട്ടു നിൽക്കാതെ ബോർഡ് നാട്ടിയവർ തന്നെ നീക്കണമെന്നാണു നിർദേശം ഉയരുന്നത്.