തിരുവല്ല ∙ വിദേശത്ത് പഠന, ജോലി വീസ നൽകാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. റാന്നി വെച്ചൂച്ചിറ കോളശ്ശേരി വീട്ടിൽ കെ.രാജി (40) യാണ് അറസ്റ്റിലായത്. ഇവർ തിരുവല്ലയിൽ ഒലീവിയ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം വർഷങ്ങളായി നടത്തിവരികയാണ്. ചുനക്കര സ്വദേശിയായ വിദ്യാർഥിയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ വിദേശത്ത് പഠന, ജോലി വീസ നൽകാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. റാന്നി വെച്ചൂച്ചിറ കോളശ്ശേരി വീട്ടിൽ കെ.രാജി (40) യാണ് അറസ്റ്റിലായത്. ഇവർ തിരുവല്ലയിൽ ഒലീവിയ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം വർഷങ്ങളായി നടത്തിവരികയാണ്. ചുനക്കര സ്വദേശിയായ വിദ്യാർഥിയിൽ നിന്നും വിദേശത്ത് പഠനവിസ നൽകാമെന്നറിയിച്ച് 10 ലക്ഷം രൂപ വാങ്ങുകയും ഒരു വർഷമായിട്ടും വീസയോ തിരികെ പണമോ നൽകാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.

ഇവർക്കെതിരെ റാന്നി, വർക്കല, കഴക്കൂട്ടം സ്റ്റേഷനുകളിലായി സമാനമായ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തിൽ സിഐ വി.കെ.സുനിൽ കൃഷ്ണൻ, എസ്ഐ മുഹമ്മദ് സാലി, എസ്‌സിപിഒ എ.നാദിർഷാ, സിപിഒമാരായ മനോജ്, അഭിലാഷ്, പാർവതി കൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

English Summary:

Visa fraudster K. Raji arrested in Kerala. The woman, running Olivia Tours and Travels, was apprehended for cheating multiple people out of lakhs of rupees by promising visas she failed to deliver.