വാഹനാപകടം; ശബരിമല തീർഥാടകർക്ക് പരുക്ക്
റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ വാളിപ്ലാക്കൽ പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. 3 പേർക്ക് നിസ്സാര പരുക്കുകളേറ്റു.ഇന്നലെ രാവിലെയാണു സംഭവം. ഹൈദരാബാദിൽ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. പാതയിലെ ഓടയും മറികടന്ന് സമീപം പുരയിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ

റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ വാളിപ്ലാക്കൽ പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. 3 പേർക്ക് നിസ്സാര പരുക്കുകളേറ്റു.ഇന്നലെ രാവിലെയാണു സംഭവം. ഹൈദരാബാദിൽ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. പാതയിലെ ഓടയും മറികടന്ന് സമീപം പുരയിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്നു കരുതുന്നു. എരുമേലിയിൽ ദർശനം നടത്തി ശബരിമലയിലേക്ക് പോകാനെത്തിയതാണ് തീർഥാടകർ.