ജീവനക്കാരില്ലാതെ കൃഷി ഓഫിസ്; പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി
പെരുമ്പെട്ടി∙ കൃഷി ഓഫിസിലെ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി.കൊറ്റനാട് കൃഷി ഓഫിസിലാണ് സ്ഥിരമായി കൃഷി അസിസ്റ്റന്റുമാരില്ലാത്തത്. ഒരു കൃഷി ഓഫിസറും 2 കൃഷി അസിസ്റ്റന്റുമാരും അറ്റൻഡറുമാണുള്ളത്.ഇതിൽ അസിസ്റ്റന്റ്മാരിൽ ഒരാൾ പ്രസവാവധിയിലും മറ്റേയാൾ ആരോഗ്യപരിരക്ഷ അവധിയിലുമാണ്.

പെരുമ്പെട്ടി∙ കൃഷി ഓഫിസിലെ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. കൊറ്റനാട് കൃഷി ഓഫിസിലാണ് സ്ഥിരമായി കൃഷി അസിസ്റ്റന്റുമാരില്ലാത്തത്. ഒരു കൃഷി ഓഫിസറും 2 കൃഷി അസിസ്റ്റന്റുമാരും അറ്റൻഡറുമാണുള്ളത്. ഇതിൽ അസിസ്റ്റന്റ്മാരിൽ ഒരാൾ പ്രസവാവധിയിലും മറ്റേയാൾ ആരോഗ്യപരിരക്ഷ അവധിയിലുമാണ്.
പ്രവൃത്തികൾ ക്രോഡീകരിക്കുന്നതിനു താൽക്കാലിക നീക്കുപോക്കിനു സമീപ കൃഷി ഓഫിസുകളിൽ നിന്ന് നിശ്ചിത ദിവസങ്ങളിൽ മാത്രം കൃഷി അസിസ്റ്റന്റുമാർ എത്തുന്നുണ്ടെങ്കിലും കേരഗ്രാമം, ജനകീയാസൂത്രണ പദ്ധതികളുടെ നിർവഹണം നടക്കുന്നതിനാൽ കാലതാമസം നേരിടുന്നത് പ്രതിസന്ധിക്ക് ഇടനൽകുന്നതായാണ് കർഷകരുടെ ആരോപണം. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കൻ അടിയന്തരമായി മുഴുവൻ സമയ കൃഷി അസിസ്റ്റന്റുമാരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.