പത്തനംതിട്ട ജില്ലയിൽ ഇന്ന് (30-12-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതിമുടക്കം തോട്ടഭാഗം ഇലക്ട്രിക്കൽ വൈദ്യുതി സെക്‌ഷനിലെ തോട്ടപ്പുഴ, കീരുവള്ളി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും. മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഗ്രാഫിക്സ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഒഴിവ് അയിരൂർ കഥകളി ഗ്രാമം∙ ഗവ. എൽപി

വൈദ്യുതിമുടക്കം
തോട്ടഭാഗം ഇലക്ട്രിക്കൽ വൈദ്യുതി സെക്‌ഷനിലെ തോട്ടപ്പുഴ, കീരുവള്ളി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഗ്രാഫിക്സ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
അയിരൂർ കഥകളി ഗ്രാമം∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കാം. 9961708224.