പൈപ്പ് നന്നാക്കി; വെള്ളമൊഴുക്ക് നിലയ്ക്കുന്നില്ല
റാന്നി പെരുനാട് ∙ പൊട്ടിയ പൈപ്പ് നന്നാക്കിയിട്ടും വെള്ളമൊഴുക്കിനു കുറവില്ല. പെരുനാട്–മഠത്തുംമൂഴി കൊച്ചുപാലം ശബരിമല പാതയിൽ പെരുനാട് പഞ്ചായത്ത് ഓഫിസിനു മുന്നിലാണിത്.വളവിൽ കലുങ്കിനോടു ചേർന്നാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ടാറിങ് വെട്ടിപ്പൊളിച്ച് പൈപ്പ് അടച്ചെങ്കിലും ഇതേ സ്ഥാനത്തു കൂടി വൻതോതിൽ വെള്ളം

റാന്നി പെരുനാട് ∙ പൊട്ടിയ പൈപ്പ് നന്നാക്കിയിട്ടും വെള്ളമൊഴുക്കിനു കുറവില്ല. പെരുനാട്–മഠത്തുംമൂഴി കൊച്ചുപാലം ശബരിമല പാതയിൽ പെരുനാട് പഞ്ചായത്ത് ഓഫിസിനു മുന്നിലാണിത്. വളവിൽ കലുങ്കിനോടു ചേർന്നാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ടാറിങ് വെട്ടിപ്പൊളിച്ച് പൈപ്പ് അടച്ചെങ്കിലും ഇതേ സ്ഥാനത്തു കൂടി വൻതോതിൽ വെള്ളം പുറത്തേക്കൊഴുകുകയാണ്. പാതയുടെ വശത്തു കൂടി വെള്ളം ഒഴുകി സമീപത്തെ കലുങ്കിലെത്തുകയാണ്. വേനൽക്കാലത്ത് ഗാർഹിക ഉപഭോക്താക്കൾക്കു ലഭിക്കേണ്ട വെള്ളമാണു നഷ്ടപ്പെടുന്നത്.