ഉദ്യോഗസ്ഥരെത്തി; കുടക്കല്ലുങ്കൽ പാലത്തിൽ അപകടബോർഡും
ചാലാപ്പള്ളി∙ കുടക്കല്ലുങ്കൽ പാലം മേഖലയിലെ അപകട സ്ഥിതി വിലയിരുത്താൻ പൊതുമരാമത്ത് പാലം പാത വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അപകട മേഖലയിൽ താൽക്കാലിക മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.പാലത്തിന് ഇരുവശവുമുള്ള കാട് നീക്കംചെയ്തു. ഇരുവശത്തുകൂടിയും വാഹനങ്ങൾ കടന്നുപോകുന്നതിനു പാതയിൽ മധ്യവരയും പാലത്തിൽ

ചാലാപ്പള്ളി∙ കുടക്കല്ലുങ്കൽ പാലം മേഖലയിലെ അപകട സ്ഥിതി വിലയിരുത്താൻ പൊതുമരാമത്ത് പാലം പാത വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അപകട മേഖലയിൽ താൽക്കാലിക മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.പാലത്തിന് ഇരുവശവുമുള്ള കാട് നീക്കംചെയ്തു. ഇരുവശത്തുകൂടിയും വാഹനങ്ങൾ കടന്നുപോകുന്നതിനു പാതയിൽ മധ്യവരയും പാലത്തിൽ ദിശാസൂചന ബോർഡുകളും സ്ഥാപിക്കും.
പൊതുമരാമത്ത് പാത വിഭാഗം മല്ലപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോമി ജെ. ചിങംപറമ്പിൽ, പാലം വിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീജാ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് പഞ്ചായത്തംഗങ്ങളും പാലത്തിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.