പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ

അവധിക്കാല കോച്ചിങ് ക്ലാസ് തിരുവല്ല ∙ വൈഎംസിഎയുടെ അവധിക്കാല കോച്ചിങ് ക്ലാസുകൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ടേബിൾ ടെന്നിസ്, ഷട്ടിൽ ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, ചെസ്, ചിത്രരചന, ബോക്സിങ്, വ്യക്തിത്വ വികസന കോഴ്സ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വൈഎംസിഎ ഓഫിസിലും 9496038600 എന്ന

അവധിക്കാല കോച്ചിങ് ക്ലാസ്; തിരുവല്ല ∙ വൈഎംസിഎയുടെ അവധിക്കാല കോച്ചിങ് ക്ലാസുകൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ടേബിൾ ടെന്നിസ്, ഷട്ടിൽ ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, ചെസ്, ചിത്രരചന, ബോക്സിങ്, വ്യക്തിത്വ വികസന കോഴ്സ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വൈഎംസിഎ ഓഫിസിലും 9496038600 എന്ന ഫോൺ നമ്പറിലും റജിസ്റ്റർ ചെയ്യുക.
സീറ്റ് ഒഴിവ്
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ 6 മാസ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/ ബിരുദം. 7306119753
ഇന്ന്
ബാങ്ക് അവധി