പൊലീസ് മർദനത്തിന്റെ പരുക്ക് കാണിച്ച് സരിൻ ; ആശ്വസിപ്പിച്ച് ഉമ്മൻചാണ്ടി
തിരുവനന്തപുരം ∙ സർക്കാരിനെതിരെയുള്ള സമരങ്ങളിലെ പൊലീസ് മർദനത്തിന്റെ പരുക്കുകൾ കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്.ആശ്വസിപ്പിച്ച്, വേദനയിൽ പങ്കാളിയായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിയെ കെപിസിസി ആദരിക്കുന്ന ചടങ്ങായിരുന്നു വേദി. വി.ടി.ബൽറാം എംഎൽഎക്ക് ഒപ്പം

തിരുവനന്തപുരം ∙ സർക്കാരിനെതിരെയുള്ള സമരങ്ങളിലെ പൊലീസ് മർദനത്തിന്റെ പരുക്കുകൾ കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. ആശ്വസിപ്പിച്ച്, വേദനയിൽ പങ്കാളിയായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിയെ കെപിസിസി ആദരിക്കുന്ന ചടങ്ങായിരുന്നു വേദി.
വി.ടി.ബൽറാം എംഎൽഎക്ക് ഒപ്പം പാലക്കാട് പൊലീസ് മർദനത്തിന് ഇരയായ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി. സരിൻ ആണ് കെപിസിസിയിലെ ചടങ്ങിനിടയിൽ ഉമ്മൻചാണ്ടിയുടെ അടുത്തെത്തിയത്. പൊലീസ് മർദനത്തിന്റെ ഗുരുതര പരുക്കുകൾ ഉമ്മൻചാണ്ടിയെ കാണിച്ച സരിനെ അദ്ദേഹം ആശ്വസിപ്പിച്ചു. പരുക്കുകൾ വേഗം ഭേദമാകട്ടെയെന്നും പറഞ്ഞു. എക്കാലവും പ്രവർത്തകർക്കും ജനങ്ങൾക്കും ഒപ്പം നിന്ന് ജനനായകനായ ഉമ്മൻചാണ്ടിയുടെ ആശ്വാസ വാക്കുകൾ സരിനിലും ആത്മവിശ്വാസം നിറച്ചു.