വിവേകാനന്ദ പാറയിലേക്ക് അത്യാധുനിക ‘എസി’ ബോട്ട്
കന്യാകുമാരി∙ വിവേകാനന്ദപാറയിലേക്കു സന്ദർശകരെ കൊണ്ടുപോകാനായി നിർമിച്ച അത്യാധുനിക ബോട്ട് കന്യാകുമാരിയിലെത്തി. 4.35 കോടി രൂപ ചെലവിൽ പുംപുകാർ ഷിപ്പിങ് കോർപറേഷൻ ഗോവയിൽ പണിത ബോട്ട് ഇന്നലെ രാവിലെയാണ് എത്തിയത്. എംഎൽ തിരുവള്ളുവർ എന്നാണ് പുതിയ ബോട്ടിന് പേര് നൽകിയിരിക്കുന്നത്. 150 പേർക്ക് താഴെയും

കന്യാകുമാരി∙ വിവേകാനന്ദപാറയിലേക്കു സന്ദർശകരെ കൊണ്ടുപോകാനായി നിർമിച്ച അത്യാധുനിക ബോട്ട് കന്യാകുമാരിയിലെത്തി. 4.35 കോടി രൂപ ചെലവിൽ പുംപുകാർ ഷിപ്പിങ് കോർപറേഷൻ ഗോവയിൽ പണിത ബോട്ട് ഇന്നലെ രാവിലെയാണ് എത്തിയത്. എംഎൽ തിരുവള്ളുവർ എന്നാണ് പുതിയ ബോട്ടിന് പേര് നൽകിയിരിക്കുന്നത്.
150 പേർക്ക് താഴെയും ശീതീകരിച്ച മുകൾ ഭാഗത്ത് 12 പേർക്കും ഇരുന്ന് യാത്രചെയ്യാം. കോവിഡ് ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന സർവീസ് സർക്കാർ ഉത്തരവ് എത്തുന്നതോടെ തുടങ്ങുമെന്നു ഷിപ്പിങ് കോർപറേഷൻ മാനേജർ ചെല്ലപ്പ അറിയിച്ചു. നിലവിൽ എം.എൽ.ഗുഹൻ, എം.എൽ. പൊതിഗൈ, എം.എൽ. വിവേകാനന്ദൻ, എം.എൽ.താമ്രപർണി എന്നീ 4 ബോട്ടുകളാണുള്ളത്.