തിരുവനന്തപുരം ∙ കതിർമണ്ഡപത്തിൽ കയറ്റാത്ത വിധിയെ തോൽപിച്ച് അവർ ആശുപത്രിയിൽ വിവാഹിതരായി. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയും പ്രണയസാക്ഷാത്കാരത്തിനു സാക്ഷികളായത് ഡോക്ടർമാരും നഴ്സുമാരും. വ്യാഴാഴ്ച കൊല്ലത്തുവച്ചു വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ചില ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കതിർമണ്ഡപത്തിൽ കയറ്റാത്ത വിധിയെ തോൽപിച്ച് അവർ ആശുപത്രിയിൽ വിവാഹിതരായി. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയും പ്രണയസാക്ഷാത്കാരത്തിനു സാക്ഷികളായത് ഡോക്ടർമാരും നഴ്സുമാരും. വ്യാഴാഴ്ച കൊല്ലത്തുവച്ചു വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു മനോജിനെ എസ്പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാൽ വിവാഹം അനിശ്ചിതത്വത്തിലായി. എന്നാൽ വിവാഹം ആശുപത്രിയിൽ നടത്തിയാലോയെന്നു മനോജും രേവതിയും ആലോചിച്ചു. ബന്ധുക്കൾക്കും ആശുപത്രി അധികൃതർക്കും സമ്മതം. ചികിത്സയെ ബാധിക്കാത്ത തരത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. മനോജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി സിഇഒ ഡോ.പി.അശോകൻ പറഞ്ഞു.