തിരുവനന്തപുരം∙ മൃഗശാലയിലേക്ക് പുതിയ താമസക്കാർ എത്തുന്നു. മംഗളൂരുവിലെ പീലിക്കുളം മൃഗശാലയിൽ നിന്ന് മൂന്ന് രാജവെമ്പാല, നാല് മണ്ണൂലി പാമ്പുകൾ, എന്നിവയാണ് മൃഗശാലയിൽ എത്തിയത്. ലോക്ഡൗണിനു മുൻപ് ഇവയെ എത്തിക്കാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, സാങ്കേതിക കാരണങ്ങളാൽ എത്തിക്കാൻ കഴിയാതിരുന്ന പാമ്പുകളെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മൃഗശാലയിലേക്ക് പുതിയ താമസക്കാർ എത്തുന്നു. മംഗളൂരുവിലെ പീലിക്കുളം മൃഗശാലയിൽ നിന്ന് മൂന്ന് രാജവെമ്പാല, നാല് മണ്ണൂലി പാമ്പുകൾ, എന്നിവയാണ് മൃഗശാലയിൽ എത്തിയത്. ലോക്ഡൗണിനു മുൻപ് ഇവയെ എത്തിക്കാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, സാങ്കേതിക കാരണങ്ങളാൽ എത്തിക്കാൻ കഴിയാതിരുന്ന പാമ്പുകളെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഇതിനു പകരം രണ്ടുജോഡി റിയ പക്ഷികളെയും രണ്ട് സാം ഡിയറിനെയും പീലിക്കുളം മൃഗശാലയിലേക്കു കൈമാറും. മൃഗശാലയിൽ ആകെയുണ്ടായിരുന്ന ‘ജാക്ക്’ എന്ന രാജവെമ്പാല കഴിഞ്ഞ ജൂണിൽ ചത്തു.

രണ്ട് പെൺ രാജവെമ്പാലയെയും ഒരു ആൺ രാജവെമ്പാലയെയുമാണ് എത്തിക്കുന്നത്. കോവിഡ് രോഗബാധയും തുടർന്നുള്ള ലോക് ഡൗണും കാരണമാണ് നടപടികൾ നീണ്ടത്. മംഗളൂരുവിൽ നിന്ന് ഇവയെ കൊണ്ടുവരാൻ തിരുവനന്തപുരം മൃഗശാലയിൽ നിന്നുള്ള സംഘം വ്യാഴാഴ്ചയാണ് പുറപ്പെട്ടത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ മ്യൂസിയം പരിസരത്തും മൃഗശാലകാണാനും കുട്ടികളുൾപ്പെടെ നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. വിനോദ സഞ്ചാരികളായി വിവിധ ജില്ലകളിൽ നിന്നും എത്തുന്നവരുെട എണ്ണവും കൂടി. പുതിയ അതിഥികൾ കൂടി വരുന്നതോടെ കൂടുതൽ പേർ മൃഗശാല സന്ദർശിക്കുമെന്നാണു കരുതുന്നത്.