കാട്ടാക്കട ∙ പണ്ടേ കൂട്ടുകാരാണ് ഈ നിയുക്ത എംഎൽഎമാർ. അതും പ്രതിനിധീകരിക്കുന്നത് അയൽവക്ക മണ്ഡലങ്ങളെ. അരുവിക്കരയിൽ മൂന്നു പതിറ്റാണ്ടിന്റെ യുഡിഎഫ് കുത്തക ജി. സ്റ്റീഫൻ അവസാനിപ്പിക്കുകയും കാട്ടാക്കടയിൽ കഴിഞ്ഞതവണ എൻ. ശക്തനെ തോൽപ്പിച്ച ഐ. ബി. സതീഷ് രണ്ടാം വട്ടവും വിജയിക്കുകയും ചെയ്തതോടെയാണ് അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ പണ്ടേ കൂട്ടുകാരാണ് ഈ നിയുക്ത എംഎൽഎമാർ. അതും പ്രതിനിധീകരിക്കുന്നത് അയൽവക്ക മണ്ഡലങ്ങളെ. അരുവിക്കരയിൽ മൂന്നു പതിറ്റാണ്ടിന്റെ യുഡിഎഫ് കുത്തക  ജി. സ്റ്റീഫൻ അവസാനിപ്പിക്കുകയും കാട്ടാക്കടയിൽ കഴിഞ്ഞതവണ എൻ. ശക്തനെ തോൽപ്പിച്ച  ഐ. ബി.  സതീഷ് രണ്ടാം വട്ടവും വിജയിക്കുകയും ചെയ്തതോടെയാണ് അടുത്ത കൂട്ടുകാർ അയൽ മണ്ഡലങ്ങളിൽ നായകരാവുന്നത്.. സതീഷിന്റേയും .സ്റ്റീഫന്റേയും രാഷ്ട്രീയ തട്ടകം കാട്ടാക്കടയെന്നത് നാട്ടിലെ പ്രവർത്തകർക്ക് ഇരട്ടി മധുരമാവുന്നു.

ഇരുവരും കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ പൂർവ വിദ്യാർഥികൾ. ഒരേ കാലഘട്ടത്തിൽ വിദ്യാർഥി നേതാക്കളായവർ. എസ്എഫ്ഐ ഏരിയ സെക്രട്ടറിമാരായവർ. സതീഷ് കേരള സർവകലാശാല യൂണിയൻ ചെയർമാനായതിനു പിന്നാലെ വാഴ്സിറ്റിയിൽ ജനറൽ സെക്രട്ടറിയായി സ്റ്റീഫൻ. ഇരുവരും സെനറ്റ് അംഗമായി.

ADVERTISEMENT

ഇരുവരും സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറി ആയിരിക്കെ നിയമസഭയിലേക്ക് മത്സരിച്ച് കന്നിയങ്കത്തിൽ വെന്നിക്കൊടി പാറിച്ചവർ.  ഐ.ബി.സതീഷ് 1995ൽ ജില്ലാ പഞ്ചായത്ത് അംഗം.  ജി.സ്റ്റീഫൻ രണ്ടു വട്ടം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ്. ഐ.ബി.സതീഷ് ഏരിയ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച് ഏരിയ സെക്രട്ടറിയായതും സ്റ്റീഫൻ.  ഒരു വട്ടം മുമ്പേ നിയസഭയിലെത്തിയത് സതീഷാണെങ്കിലും ഒരു വയസ് സീനിയർ സ്റ്റീഫനാണ്. സതീഷിന് 50ഉം സ്റ്റീഫന് 51ഉം