കനത്ത മഴ: 2 വീടുകൾക്കു നാശം
കിളിമാനൂർ∙കനത്ത മഴയിൽ കുന്ന് ഇടിഞ്ഞു വീണ് പഴയകുന്നുമ്മൽ ഗ്രാമപ്പഞ്ചായത്തിൽ ചാരുപാറയിൽ 2 വീടുകൾക്ക് ഭാഗികമായി നാശം.ചിറ്റിലഴികം ശിവതീർത്ഥത്തിൽ സാവിത്രി, അയൽവാസി കുന്നുവിള വീട്ടിൽ തുളസി എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത്.കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിൽ വീടുകൾക്കു പിറകിലെ കുന്ന് വലിയ

കിളിമാനൂർ∙കനത്ത മഴയിൽ കുന്ന് ഇടിഞ്ഞു വീണ് പഴയകുന്നുമ്മൽ ഗ്രാമപ്പഞ്ചായത്തിൽ ചാരുപാറയിൽ 2 വീടുകൾക്ക് ഭാഗികമായി നാശം. ചിറ്റിലഴികം ശിവതീർത്ഥത്തിൽ സാവിത്രി, അയൽവാസി കുന്നുവിള വീട്ടിൽ തുളസി എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിൽ വീടുകൾക്കു പിറകിലെ കുന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു. സാവിത്രിയുടെ വീടിന്റെ അകത്ത് മണ്ണ് നിറഞ്ഞ നിലയിലാണ്. തുളസിയുടെ വീടിന് പുറമേ കിണറും നശിച്ചു. പഞ്ചായത്തിൽ നിന്നും ലഭിച്ച വീടുകളാണ് നശിച്ചത്.
കിണർ ഇടിഞ്ഞു താഴ്ന്നു
നഗരൂർ∙ കോട്ടയ്ക്കൽ വള്ളുതോട്ടത്ത് വീട്ടിൽ ശശിധരന്റെ വീട്ടിലെ കിണർ കൈവരി അടക്കം കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു.