കാട്ടാക്കട ∙ അഗസ്ത്യന്റെ മണ്ണിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്ന ആദ്യ വിദ്യാർഥിയെന്ന ചരിത്രത്തിലേക്ക് ഉത്തര സുരേഷ്. എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നപ്പോൾ ഇതുവരെ കാണാത്ത ആഹ്ലാദത്തിലാണ് കുറ്റിച്ചൽ പഞ്ചായത്തിലെ അഗസത്യവന ഊരുകൾ. പത്താം ക്ലാസിലെ മിന്നും നേട്ടത്തിൽ വാലിപ്പാറ ഊരിലെ ഉത്തര സുരേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ അഗസ്ത്യന്റെ മണ്ണിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്ന ആദ്യ വിദ്യാർഥിയെന്ന ചരിത്രത്തിലേക്ക് ഉത്തര സുരേഷ്. എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നപ്പോൾ ഇതുവരെ കാണാത്ത ആഹ്ലാദത്തിലാണ് കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യവന ഊരുകൾ. പത്താം ക്ലാസിലെ മിന്നും നേട്ടത്തിൽ വാലിപ്പാറ ഊരിലെ ഉത്തര സുരേഷ് കാടിന്റെ മക്കളുടെ താരമാകുമ്പോൾ ഊരുകൾക്ക് ആകെ അഭിമാനം.

ഉഴമലയ്ക്കൽ ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂളിൽ   തിളക്കമാർന്ന വിജയമാണ് പട്ടിക വർഗ വിഭാഗത്തിലെ ഉത്തര സുരേഷിന്റെത്. കോട്ടൂർ വാലിപ്പാറ വൃന്ദാവനത്തിൽ പൊതു പ്രവർത്തകൻ സുരേഷ് മിത്രയുടെയും അധ്യാപിക ബിന്ദുവിന്റെയും മൂത്ത മകൾ.  പഠനത്തിനൊപ്പം കായിക രംഗത്തും മികവ് തെളിയിച്ച ഈ കൊച്ചു മിടുക്കി രണ്ടുവട്ടം ഖോ–ഖോ ദേശീയ മത്സരത്തിൽ പങ്കെടുത്തു. നാടറിയുന്ന ഉറവ് സാംസ്കാരിക കേന്ദ്രത്തിലെ നാടൻപാട്ട് സംഘത്തിലെ പ്രധാന പാട്ടുകാരി. എന്റെ വിജയം ഊരിന്റെ വിജയമെന്നാണ് ഉത്തരയുടെ പക്ഷം. 

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT