തിരുവനന്തപുരം ∙ പരുത്തിക്കുഴി ജംക്‌ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനം നിർത്തി യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ഇന്നലെ രാവിലെ 7. 45 നായിരുന്നു സംഭവം. നന്തൻകോട് സ്വദേശി ജോസ് വിക്ടറിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് തീപിടിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ജാക്കിൻ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പരുത്തിക്കുഴി ജംക്‌ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനം നിർത്തി യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ഇന്നലെ രാവിലെ 7. 45 നായിരുന്നു സംഭവം. നന്തൻകോട് സ്വദേശി ജോസ് വിക്ടറിന്റെ ഉടമസ്ഥതയിൽ ഉള്ള  കാറാണ് തീപിടിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ജാക്കിൻ ആണ് വണ്ടിയോടിച്ചിരുന്നതെന്ന് ചാക്ക അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. 

കോവളത്ത് നിന്നും വരുന്ന വഴിയായിരുന്നു അപകടം. പരുത്തിക്കുഴി ജംക്‌ഷന് സമീപം എത്തിയപ്പോൾ എൻജിൻ ഭാഗത്ത് തീപ്പൊരി കണ്ട് ജാക്കിൻ വാഹനം റോഡരികിൽ ഒതുക്കി നിർത്തി ഓടി രക്ഷപ്പെട്ടു. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നു അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു. ചാക്കയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷ് ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT