ചിറയിൻകീഴ്∙ കടയ്ക്കാവൂരില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം ചമഞ്ഞു പെൺകുട്ടികളെ ലോ‍ഡ്ജുകളിലെത്തിച്ചു പീഡിപ്പിച്ചുവന്ന കേസിലെ പ്രതി കൊല്ലം പാരിപ്പള്ളി സ്വദേശി അരുൺ(26) അറസ്റ്റിൽ. കടയ്ക്കാവൂര്‍ സ്വദേശി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ്∙ കടയ്ക്കാവൂരില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം ചമഞ്ഞു പെൺകുട്ടികളെ  ലോ‍ഡ്ജുകളിലെത്തിച്ചു പീഡിപ്പിച്ചുവന്ന കേസിലെ പ്രതി കൊല്ലം പാരിപ്പള്ളി സ്വദേശി അരുൺ(26) അറസ്റ്റിൽ. കടയ്ക്കാവൂര്‍ സ്വദേശി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു പിടിയിലായത്.

പോക്സോ കേസുകളിലടക്കം വിവിധ പീഡനക്കേസുകളില്‍  പൊലീസ് അന്വേഷിച്ചുവന്നയാളാണു പ്രതി. കടയ്ക്കാവൂർ എസ്എച്ച്ഒ കെ.അജേഷ്, എസ്ഐമാരായ എസ്.എസ്.ദീപു, മനോഹർ, എഎസ്ഐ ജയപ്രസാദ്, എസ്‌സിപിഒമാരായ ജ്യോതിഷ്അട്ടിത്തറ, ബാലു,സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT