വർക്കല∙ പാപനാശം നോർത്ത് ക്ലിഫ് മേഖലയിൽ കടൽ തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ കാലവർഷം മൂലം മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നത് കണക്കിലെടുത്ത് സഞ്ചാരികളും പരിസരത്ത് കച്ചവടം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്നു നഗരസഭ ആവശ്യപ്പെട്ടു. മേഖലയിലുള്ള കെട്ടിട–സ്ഥാപന ഉടമകൾ അപകട മേഖലയിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ പാപനാശം നോർത്ത് ക്ലിഫ് മേഖലയിൽ കടൽ തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ കാലവർഷം മൂലം മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നത് കണക്കിലെടുത്ത് സഞ്ചാരികളും പരിസരത്ത് കച്ചവടം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്നു നഗരസഭ ആവശ്യപ്പെട്ടു. മേഖലയിലുള്ള കെട്ടിട–സ്ഥാപന ഉടമകൾ അപകട മേഖലയിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു നിർദേശവും നൽകി.

മൈനിങ് ആൻഡ് ജിയോളജി, സോയിൽ കൺസർവേഷൻ, റവന്യു എന്നീ വകുപ്പുകളിലെയും നഗരസഭ ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പരിശോധനയിൽ അടുത്തിടെ കുന്നിടിഞ്ഞ ഭാഗങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണെന്നു വിലയിരുത്തി.

ADVERTISEMENT

തുടർനടപടികൾ സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമീപവാസികളും സഞ്ചാരികളും ക്ലിഫിലൂടെ യാത്ര ചെയ്യുന്നത് ജാഗ്രത വേണം. കച്ചവടക്കാരും മറ്റും അപകട മേഖലയിൽ നിന്നു ഒഴിഞ്ഞു മാറേണ്ടതാണെന്നു നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു.