കിളിമാനൂർ∙ രണ്ടു വർഷമായി തുടരുന്ന പൈപ്പ് പൊട്ടലിനു ശാശ്വത പരിഹാരം കാണാനാകാതെ ജല അതോറിറ്റി വകുപ്പ്.കിളിമാനൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ പനപ്പാംകുന്ന് മാവുവിള റോഡിൽ മൂഴിയിൽ ആണ് പൈപ്പ് പൊട്ടി വെള്ളം റോഡിൽ കൂടി ഒഴുകി പാഴാകുന്നത്. ഇവിടെ 150 മീറ്റർ ദൂരത്തിനുള്ളിൽ മൂന്നിടത്ത് പൈപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ∙ രണ്ടു വർഷമായി തുടരുന്ന പൈപ്പ് പൊട്ടലിനു ശാശ്വത പരിഹാരം കാണാനാകാതെ ജല അതോറിറ്റി വകുപ്പ്. കിളിമാനൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ പനപ്പാംകുന്ന് മാവുവിള റോഡിൽ മൂഴിയിൽ ആണ് പൈപ്പ് പൊട്ടി വെള്ളം റോഡിൽ കൂടി ഒഴുകി പാഴാകുന്നത്. ഇവിടെ 150 മീറ്റർ ദൂരത്തിനുള്ളിൽ മൂന്നിടത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്.രണ്ടു വർഷം മുൻപാണു പ്രദേശത്തു ജല അതോറിറ്റി ജലവിതരണം ആരംഭിച്ചത്. 

അന്നു മുതൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നതായി നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടുന്ന വേളയിൽ  ഇടയ്ക്കിടെ അധികൃതർ എത്തി നന്നാക്കുന്നു എങ്കിലും ഇവർ മടങ്ങുന്നതിനു പിറകെ പൈപ്പ് പൊട്ടുന്നത് തുടരുകയാണ് പതിവ്. ഈ പ്രദേശത്ത് വാൽവ് സ്ഥാപിച്ചാൽ മാത്രമേ നിരന്തരം പൊട്ടുന്നതിനു പരിഹാരം കാണാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.

ADVERTISEMENT