പ്ലാംപഴിഞ്ഞി പാലം ഉദ്ഘാടനം 30ന്

വെള്ളറട∙ ഒറ്റശേഖരമംഗലം, ആര്യങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടകമണ്ണടിയിൽ ചിറ്റാറിന് കുറുകെ നിർമിച്ച പ്ലാംപഴിഞ്ഞി പാലം 30ന് വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. 6.2കോടി രൂപ ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിർമിച്ചത്. ഉദ്ഘാടനത്തിന് സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത