കോൺ. നേതാവ് ദിഗ്‌വിജയ് സിങ് കവടിയാർ കൊട്ടാരത്തിലെത്തി; ശ്രീപത്മനാഭസ്വാമിയുടെ ശിൽപം നൽകി സ്വീകരണം
തിരുവനന്തപുരം ∙ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തി. പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദിഗ്‌വിജയ് സിങ്ങിന്റെ ഭാര്യ അമൃതയും ഒപ്പമുണ്ടായിരുന്നു. മധ്യപ്രദേശിലെ രഗോഗഡ്

തിരുവനന്തപുരം ∙ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തി. പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദിഗ്‌വിജയ് സിങ്ങിന്റെ ഭാര്യ അമൃതയും ഒപ്പമുണ്ടായിരുന്നു. മധ്യപ്രദേശിലെ രഗോഗഡ് രാജകുടുംബാംഗമാണ് ദിഗ് വിജയ് സിങ്.
തന്റെ രാജവംശത്തിന്റെ ചരിത്രവും അദ്ദേഹം പങ്കുവച്ചു. കൊട്ടാരത്തിലെ രാജാ രവിവർമ ചിത്രങ്ങൾ അദ്ദേഹം കണ്ടു. ഭാരത് ജോഡോ യാത്രയ്ക്കായി കന്യാകുമാരിയിലേക്കു പോകാനായി തിരുവനന്തപുരത്ത് എത്തിയതാണ് അദ്ദേഹം. കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രനും അനുഗമിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തി.