തിരുവനന്തപുരം∙ ഡോ.പി.പൽപ്പു ഫൗണ്ടേഷൻ നടത്തിയ ഡോ.പി.പൽപ്പു ജന്മവാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനവും ഡോ.കെ.പി ഹരിദാസിന് പുരസ്കാരം സമ്മാനിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൽപ്പുവിന്റെ സ്‌മൃതി കുടീരവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷൻ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കും. ഡോ.പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡോ.പി.പൽപ്പു ഫൗണ്ടേഷൻ നടത്തിയ ഡോ.പി.പൽപ്പു ജന്മവാർഷിക ആഘോഷത്തിന്റെ  ഉദ്ഘാടനവും ഡോ.കെ.പി ഹരിദാസിന് പുരസ്കാരം സമ്മാനിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൽപ്പുവിന്റെ സ്‌മൃതി കുടീരവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷൻ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കും.

ഡോ.പി പൽപ്പുവിന്റെ കർമ്മരംഗമായ ആതുര സേവന രംഗത്തെ പ്രവർത്തനങ്ങളുമായി ഏറെ സാമ്യതയുള്ള വ്യക്തിത്വമാണ് ഡോ. കെ.പി ഹരിദാസെന്നും കരളിൽ അർബുദം ബാധിച്ച രോഗികളിൽ കരളിന്റെ ഭാഗം മുറിച്ചുനീക്കി ശാസ്ത്രകീയയ്ക്ക് തുടക്കം കുറിച്ച ഡോ.ഹരിദാസ് ഈ മേഖലയിലെ  ശ്രദ്ധേയനായ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ഡയറക്ടർ ശൈലജാ രവി അധ്യക്ഷത വഹിച്ചു. ഡോ .പി.ചന്ദ്രമോഹൻ, ഡോ.കെ.പി. ഹരിദാസ്, ടി.ശരത്ചന്ദ്ര പ്രസാദ്, ഡോ. വി.കെ.ജയകുമാർ, അഡ്വ.കെ.സാംബശിവൻ,സി.എസ്. സുജാതാദേവി, ഡി.അനിൽകുമാർ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ.സുഗതൻ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT