ആറാമത് ബ്രഹ്മോത്സവം ആഘോഷിച്ചു
തിരുവനന്തപുരം∙ ഇസ്കോൺ അന്താരാഷ്ട്ര കൃഷ്ണാവബോധി സമിതിയുടെ വാർഷിക ആഘോഷമായ ബ്രഹ്മോത്സവം ജനുവരി 27,28,29 തിയതികളിൽ പള്ളിച്ചൽ ശ്രീ ശ്രീകൃഷ്ണ ബലരാമ ക്ഷേത്രത്തിൽ വച്ച് ആഘോഷിച്ചു. ആറാമത് ബ്രഹ്മോത്സവമാണ് മൂന്ന് ദിവസം നീണ്ട ആഘോഷമായി സംഘടിപ്പിച്ചത്. മംഗള കർമ്മത്തിൽ പൂജനീയ സന്യാസിമാരായ ജപ്പാനിൽ നിന്നുള്ള ഭാനു

തിരുവനന്തപുരം∙ ഇസ്കോൺ അന്താരാഷ്ട്ര കൃഷ്ണാവബോധി സമിതിയുടെ വാർഷിക ആഘോഷമായ ബ്രഹ്മോത്സവം പള്ളിച്ചൽ ശ്രീകൃഷ്ണ ബലരാമ ക്ഷേത്രത്തിൽ വച്ച് ആഘോഷിച്ചു. ആറാമത് ബ്രഹ്മോത്സവമാണ് മൂന്ന് ദിവസം നീണ്ട ആഘോഷമായി സംഘടിപ്പിച്ചത്. മംഗള കർമ്മത്തിൽ സന്യാസിമാരായ ജപ്പാനിൽ നിന്നുള്ള ഭാനു സ്വാമി മഹാരാജും തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തി വിനോദ് മഹാരാജും ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ നിതായ് പ്രിയ പ്രഭുവും പങ്കെടുത്തു.
സനാതന ധർമ്മത്തെക്കുറിച്ചുള്ള ആത്മീയ പ്രഭാഷണങ്ങളും ഹരിനാമ സങ്കീർത്തനവും ലോക ഐശ്വര്യത്തിനായി യാഗം, അഭിഷേകം, ആയിരം കിലോ പൂക്കളാൽ പുഷ്പാഭിഷേകം എന്നിവയും നടത്തി. സനാതന ധർമ്മത്തെക്കുറിച്ചുള്ള പുസ്തകങ്ങളും വിതരണം ചെയ്തു.