വെള്ളറട∙ കൊണ്ടകെട്ടി മലനിരകളുടെ താഴ്‌വാരത്ത് ശനിയാഴ്ച രാത്രി വൻ തീപിടിത്തം ഉണ്ടായി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും തീ പൂർണമായും അണഞ്ഞിട്ടില്ല. പ്ലാങ്കുടിക്കാവ്, ഉരുട്ടുപാറ,ഒറ്റത്തെങ്ങ് ഭാഗങ്ങളിലാണ് തീ പടർന്നത്. വൻതോതിൽ കാർഷിക നാശമുണ്ട്. റബർമരങ്ങളാണ് കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ കൊണ്ടകെട്ടി മലനിരകളുടെ താഴ്‌വാരത്ത് ശനിയാഴ്ച രാത്രി വൻ തീപിടിത്തം ഉണ്ടായി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും തീ പൂർണമായും അണഞ്ഞിട്ടില്ല.  പ്ലാങ്കുടിക്കാവ്, ഉരുട്ടുപാറ,ഒറ്റത്തെങ്ങ് ഭാഗങ്ങളിലാണ് തീ പടർന്നത്. വൻതോതിൽ കാർഷിക നാശമുണ്ട്. റബർമരങ്ങളാണ് കൂടുതൽ  നശിച്ചത്. ജനവാസ മേഖലയ്ക്കു സമീപത്തുവരെ തീ എത്തി. 

 മാതാമലയുടെ സമീപത്തും തീപടർന്നിട്ടുണ്ട്. മലമുകളിൽ നിന്നാണ് തീഎത്തിയത്. അതുകൊണ്ടുതന്നെ മുങ്കാടുകളിലുണ്ടായ തീയെന്നാണ് നാട്ടുകാരുടെ നിഗമനം. തോട്ടങ്ങളിൽ അടിക്കാട് വെട്ടി തീയിട്ടത് പടരാനുള്ള സാധ്യതയും കാണുന്നുണ്ട്. അടുത്തിടെ പ്ലാങ്കുടിക്കാവിന്റെ മറ്റൊരുഭാഗത്തും അമ്പൂരിയിലെ വാഴിച്ചലിനു സമീപത്തും ഇത്തരത്തിൽ കാട്ടുതീ പടർന്നിരുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT