സംസ്ഥാനത്ത് ശനി വരെ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴ
തിരുവനന്തപുരം∙ ശനി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് (38.2ഡിഗ്രി) പാലക്കാട് രേഖപ്പെടുത്തി.