വെള്ളനാട്∙ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 5.27 ഗ്രാം എംഡിഎംഎയുമായി വാളിയറ മഴുവൻകോട് ഇലവുംമൂട് കോണത്ത് വീട്ടിൽ വിഷ്ണു (25) വിനെ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവും സംഘവും മഴുവൻകോട് ഭാഗത്ത്‌ നടത്തിയ രാത്രികാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളനാട്∙ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 5.27 ഗ്രാം എംഡിഎംഎയുമായി വാളിയറ മഴുവൻകോട് ഇലവുംമൂട് കോണത്ത് വീട്ടിൽ വിഷ്ണു (25) വിനെ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവും സംഘവും മഴുവൻകോട് ഭാഗത്ത്‌ നടത്തിയ രാത്രികാല പരിശോധനയിൽ ആണ് വിഷ്ണുവിനെ പിടികൂടിയത്. ഇൗ പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാനിയാണ് വിഷ്ണു എന്ന് എക്സൈസ് അറിയിച്ചു.പ്രിവന്റീവ് ഓഫിസർ സന്തോഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ് ബാബു, നന്ദകുമാർ, രതീഷ് മോഹൻ, അക്ഷയ് സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഗീത കുമാരി, ഡ്രൈവർ അനിൽ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT