തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ അറേബ്യ എക്സ്പ്രസിലെ യാത്രക്കാരൻ തിരുച്ചിറപ്പള്ളി സ്വദേശി ഷാഹുൽ ഹമീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 803.11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ അറേബ്യ എക്സ്പ്രസിലെ യാത്രക്കാരൻ തിരുച്ചിറപ്പള്ളി സ്വദേശി ഷാഹുൽ ഹമീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 803.11 ഗ്രാം സ്വർണം ഇയാളിൽ നിന്നു കണ്ടെത്തി. എയർ ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർമാരായ ആർ.ജയചന്ദ്രൻ, ആർ.ബീന, സൂപ്രണ്ടുമാരായ സനേവ് തോമസ്, അരുൺ കുമാർ, കവിത ലക്ഷ്മി, ഇൻസ്പെക്ടർ സുജാത വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT