പൂവാർ കടൽത്തീരത്ത് ചത്തടിഞ്ഞത് ‘കൂനൻ ഡോൾഫിൻ’
പൂവാർ ∙ പൂവാർ കടൽത്തീരത്ത് ചത്ത നിലയിൽ ഡോൾഫിൻ അടിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അഴുകി തുടങ്ങിയ ഡോൾഫിന്റെ ശരീരം തീരത്ത് കണ്ടട്ടത്. കേരള തീരത്ത് സാധാരണയായി കാണപ്പെടുന്ന ‘കൂനൻ ഡോൾഫിൻ’ എന്ന വിഭാഗത്തിലുള്ളതാണിത്. മുതുകിൽ ചെറിയ കൂനുള്ളതായി തോന്നുന്നതിനാലാണ് ‘കൂനൻ ഡോൾഫിൻ’ എന്ന വിളിപ്പേര് വന്നതെന്ന് വിദഗ്ധർ

പൂവാർ ∙ പൂവാർ കടൽത്തീരത്ത് ചത്ത നിലയിൽ ഡോൾഫിൻ അടിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അഴുകി തുടങ്ങിയ ഡോൾഫിന്റെ ശരീരം തീരത്ത് കണ്ടട്ടത്. കേരള തീരത്ത് സാധാരണയായി കാണപ്പെടുന്ന ‘കൂനൻ ഡോൾഫിൻ’ എന്ന വിഭാഗത്തിലുള്ളതാണിത്.
മുതുകിൽ ചെറിയ കൂനുള്ളതായി തോന്നുന്നതിനാലാണ് ‘കൂനൻ ഡോൾഫിൻ’ എന്ന വിളിപ്പേര് വന്നതെന്ന് വിദഗ്ധർ പറയുന്നു. വന്യജീവി സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ട ഡോൾഫിനെ, മത്സ്യത്തൊഴിലാളികൾ പിടികൂടാറില്ല.
അതേസമയം അബദ്ധത്തിൽ വലയിൽ കുടുങ്ങാറുണ്ട്. ഇവയെ കടലിൽ തന്നെ തുറന്നു വിടും. ഇതിനിടെ പരുക്കേൽക്കുന്ന ചിലത് പിന്നീട് ചത്തു പോകും.