മണിപ്പുരിലെ ആക്രമണങ്ങൾക്കെതിരെ പ്രാർഥനാ യജ്ഞവും ദീപം തെളിക്കലും
ബാലരാമപുരം∙ മണിപ്പുരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വിശ്വാസികൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബാലരാമപുരം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയും പ്രാർഥനാ യജ്ഞവും ദീപം തെളിക്കലും നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രസിഡന്റ് റവ. ബി.വി. ജയകുമാർ അധ്യക്ഷത

ബാലരാമപുരം∙ മണിപ്പുരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വിശ്വാസികൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബാലരാമപുരം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയും പ്രാർഥനാ യജ്ഞവും ദീപം തെളിക്കലും നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രസിഡന്റ് റവ. ബി.വി. ജയകുമാർ അധ്യക്ഷത വഹിച്ചു.
റവ.ഫാ.ജൂഡിറ്റ് പയസ് ലോറൻസ്, റവ. മാർക്കോസ്, ക്യാപ്റ്റൻ ചാക്കോ, റവ.വിൽഫ്രഡ്, റവ.കുമാർ ജയരാജ്, റവ. തമ്പി, റവ. ക്രിസ്റ്റഫർ, റവ. ജോൺ മാത്യു, റവ.അനീഷ്, റവ.സാബു ലോറൻസ്, റവ.ഹരി കൃഷ്ണകുമാർ, ജോൺസൺ, സോളമൻ, സെക്രട്ടറി ഒ.കെ.ശിവകുമാർ, ശശിധരൻ, ഷൈൻ സിങ് തുടങ്ങിയവർ പ്രസംഗിച്ചു.