മഹാരാജന്റെ കുടുംബത്തിന് ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ കൈത്താങ്ങാകും
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് കിണറിടിഞ്ഞു മണ്ണിനടിയിൽ അകപ്പെട്ട് നാല്പത്തിയെട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനും രക്ഷിക്കാൻ കഴിയാതെ പോയ വെങ്ങാനൂർ നീലകേശി റോഡ് നെല്ലിയറത്തലയിൽ മഹാരാജന്റെ കുടുംബത്തിന് കൈത്താങ്ങാകുകയാണ് എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ. പണി തീരാതെ കിടക്കുന്ന വീടിന്റെ ചായ്പുമുറിയിൽ

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് കിണറിടിഞ്ഞു മണ്ണിനടിയിൽ അകപ്പെട്ട് നാല്പത്തിയെട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനും രക്ഷിക്കാൻ കഴിയാതെ പോയ വെങ്ങാനൂർ നീലകേശി റോഡ് നെല്ലിയറത്തലയിൽ മഹാരാജന്റെ കുടുംബത്തിന് കൈത്താങ്ങാകുകയാണ് എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ.
പണി തീരാതെ കിടക്കുന്ന വീടിന്റെ ചായ്പുമുറിയിൽ അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു മഹാരാജന്റെ വീട്ടുകാർ. ഈ വീടാണ് ആക്കുളം സെൻട്രൽ പബ്ലിക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് മുഴുവനായി പുതുക്കിപ്പണിതുകൊടുക്കുമെന്നു എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോക്ടർ ഗീവർഗീസ് യോഹന്നാൻ അറിയിച്ചത്.