തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ 2 യന്ത്രങ്ങൾ കേടായിട്ട് മാസങ്ങൾ. ഒന്ന് കഴിഞ്ഞ സെപ്റ്റംബറിലും മറ്റൊന്ന് മാർച്ചിലും തകരാറിലായതാണ്. ആകെ 9 യന്ത്രങ്ങളുണ്ടായിരുന്നതിൽ 2 എണ്ണം തകരാറിലായതോടെ ഇവിടെയെത്തുന്ന രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശരാശരി 18 പേരാണ് ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ 2 യന്ത്രങ്ങൾ കേടായിട്ട് മാസങ്ങൾ. ഒന്ന് കഴിഞ്ഞ സെപ്റ്റംബറിലും മറ്റൊന്ന് മാർച്ചിലും തകരാറിലായതാണ്. ആകെ 9 യന്ത്രങ്ങളുണ്ടായിരുന്നതിൽ 2 എണ്ണം തകരാറിലായതോടെ ഇവിടെയെത്തുന്ന രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശരാശരി 18 പേരാണ് ഇവിടെ ഡയാലിസിസിനായി ദിവസവും എത്തുന്നത്. മദർ ബോർഡ് ഉൾപ്പെടെ തകരാറിലായതിനാൽ 2 യന്ത്രവും പൂർണമായി പ്രവർത്തനരഹിതമായി.

ഡയാലിസിസിന് 4– 5 മണിക്കൂർ എടുക്കും. നിലവിലെ സംവിധാനത്തിൽ ഒരുപാട് പേർക്ക് ഡയാലിസിസ് നടത്തുക അസാധ്യമാണ്. ഇതിനിടയിലാണ് യന്ത്രത്തകരാർ കൊണ്ടുണ്ടാകുന്ന താമസവും. എംഎൽഎ ഫണ്ടു വഴി അനുവദിച്ച 4 മെഷീനുകൾ പുതുതായി ആശുപത്രിക്ക് ലഭിക്കാനുണ്ട്. ഇത് കിട്ടുന്നതോടെ പ്രശ്ന പരിഹാരമാകുമെന്നാണ് പ്രതീക്ഷ.