ടെക്നോപാർക്കിൽ നിന്ന് കൊച്ചുവേളിക്ക് ബസ്
കഴക്കൂട്ടം∙ ടെക്നോപാർക്കിൽ നിന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ടെക്കികളുടെ സാമൂഹിക സംസ്കാരിക സംഘടനയായ പ്രതിധ്വനി നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് സർവീസ് ആരംഭിച്ചത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 4ന് ടെക്നോപാർക്കിലെ ഭവാനി കെട്ടിടത്തിനു സമീപം ഉള്ള

കഴക്കൂട്ടം∙ ടെക്നോപാർക്കിൽ നിന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ടെക്കികളുടെ സാമൂഹിക സംസ്കാരിക സംഘടനയായ പ്രതിധ്വനി നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് സർവീസ് ആരംഭിച്ചത്.
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 4ന് ടെക്നോപാർക്കിലെ ഭവാനി കെട്ടിടത്തിനു സമീപം ഉള്ള സ്റ്റേപ്പിൽ നിന്നും തിരിക്കുന്ന ബസ്, ടീ ലീഫ്,ടാറ്റഎലക്സി,മെയിൽ ഗേറ്റ്, ടെക്നോപാർക്ക് ഫെയ്സ് ത്രീ, ഫെയ്സ് ടു എന്നിവിടങ്ങളിൽ നിന്നും ജീവനക്കാരെ കയറ്റി 4.40ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും. 4.45ന് തിരിക്കുന്ന മൈസൂരു എക്സ്പ്രസിലും, 5 മണിക്കു തിരിക്കുന്ന ബെംഗളൂരു എക്സ്പ്രസിലും യാത്ര ചെയ്യുന്ന ടെക്നോപാർക്ക് ജീവനക്കാർക്കു വേണ്ടിയാണ് പുതിയ ബസ് സർവീസ്.
യാത്ര ചെയ്യുന്ന ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പ് https://chat.whatsapp.com/CgcrXdpuEPzKDMYLNqicxa