അന്ന് നട്ടത് തണലായിരുന്നു; ഇന്ന് വിശ്രമകേന്ദ്രം
പാലോട്∙ വയോജന കൂട്ടായ്മയായ നന്ദിയോട് പച്ച തുരുത്തിൽ അംഗമായിരുന്ന ഗോമതിയമ്മയുടെ പതിനാറാം ചരമ ദിനത്തിൽ പച്ച പോങ്ങും മൂട്ടിൽ വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. തുരുത്തിന്റെ നേതൃത്വത്തിൽ ഒരു പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് നട്ടു നനച്ച തണൽ മരങ്ങൾ ഇന്ന് വളർന്നു പന്തലിച്ചു തണൽ പരത്തി നിൽക്കുന്ന പോങ്ങുംമൂട്

പാലോട്∙ വയോജന കൂട്ടായ്മയായ നന്ദിയോട് പച്ച തുരുത്തിൽ അംഗമായിരുന്ന ഗോമതിയമ്മയുടെ പതിനാറാം ചരമ ദിനത്തിൽ പച്ച പോങ്ങും മൂട്ടിൽ വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. തുരുത്തിന്റെ നേതൃത്വത്തിൽ ഒരു പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് നട്ടു നനച്ച തണൽ മരങ്ങൾ ഇന്ന് വളർന്നു പന്തലിച്ചു തണൽ പരത്തി നിൽക്കുന്ന പോങ്ങുംമൂട് എന്ന കൊച്ചു കവലയിലാണ് ഈ വയോജന വിശ്രമ കേന്ദ്രം.
മരത്തൈ നടലിൽ ഗോമതി അമ്മയും അന്ന് പങ്കാളിയായിരുന്നു. അവരുടെ ഓർമ നിലനിർത്തി കൊണ്ടാണ് ആ മരത്തണലിൽ വിശ്രമകേന്ദ്രം ആരംഭിച്ചത്. തുരുത്തിന്റെ പ്രസിഡന്റ് വേലുക്കുട്ടിനായർ അധ്യക്ഷതയിൽ നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു.