ആറ്റിങ്ങൽ∙ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയോരത്ത് വൃക്ഷങ്ങളും പൂച്ചെടികളും വച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കം. ആദ്യ ഘട്ടമായി പൊതു ജന പങ്കാളിത്തത്തോടെ മാമം മുതൽ കൊച്ചുവിളമുക്ക് വരെ വൃത്തിയാക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ ശുചീകരണ പരിപാടി ഇന്ന് 8 നു മാമത്ത് ഒ എസ് അംബിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയോരത്ത് വൃക്ഷങ്ങളും പൂച്ചെടികളും വച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കം. ആദ്യ ഘട്ടമായി പൊതു ജന പങ്കാളിത്തത്തോടെ മാമം മുതൽ കൊച്ചുവിളമുക്ക് വരെ വൃത്തിയാക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ ശുചീകരണ പരിപാടി ഇന്ന് 8 നു മാമത്ത് ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യും .

കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, റസി. അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, എൻഎസ്എസ്, എസ്പിസി കെഡറ്റുകൾ, വിവിധ സംഘടന പ്രവർത്തകർ . വിദ്യാർഥികൾ, എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കാളികളാകുമെന്ന് ചെയർപഴ്സൻ എസ്.കുമാരി അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT