വർക്കല∙ രംഗകലാ കേന്ദ്രത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സത്യജിത് റേ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. കേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഥേർ പാഞ്ചാലി, അപരാജിതോ, അപു സൻസാർ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കലാകേന്ദ്രം ഫിലിം സൊസൈറ്റി, സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ രംഗകലാ കേന്ദ്രത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സത്യജിത് റേ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. കേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഥേർ പാഞ്ചാലി, അപരാജിതോ, അപു സൻസാർ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

കലാകേന്ദ്രം ഫിലിം സൊസൈറ്റി, സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. രംഗകലാ കേന്ദ്രം ഡയറക്ടർ ബോർഡ് അംഗങ്ങളായ മാർഗി ശ്രീനിവാസൻ, മീരാ സാഹിബ്, എക്സിക്യൂട്ടീവ് ഡയറക്ടർ വി.രാമചന്ദ്രൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.