ഇംഗ്ലിഷ് പഠനം: സ്കൂളുകളിൽ ‘ഗോ ടെക്’ പദ്ധതിക്കു തുടക്കം
പനയ്ക്കോട്∙ കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ അനായാസം ആക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഗോ ടെക്(ഗ്ലോബൽ ഓപർച്യൂണിറ്റി ത്രൂ ഇംഗ്ലിഷ് ലാംഗ്വേജ്) പദ്ധതിക്കു പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിൽ തുടക്കം. ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. സുനിത ഉദ്ഘാടനം

പനയ്ക്കോട്∙ കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ അനായാസം ആക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഗോ ടെക്(ഗ്ലോബൽ ഓപർച്യൂണിറ്റി ത്രൂ ഇംഗ്ലിഷ് ലാംഗ്വേജ്) പദ്ധതിക്കു പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിൽ തുടക്കം. ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. സുനിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, അംഗം ജെ. അശോകൻ ഹെഡ്മിസ്ട്രസ് അനിത കുമാരി, വിദ്യാർഥിനി ഹൃദ്യ ഹരീഷ് എന്നിവർ പ്രസംഗിച്ചു.
തൊളിക്കോട്∙ കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ അനായാസം ആക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ഗോ ടെക്(ഗ്ലോബൽ ഓപർച്യൂണിറ്റി ത്രൂ ഇംഗ്ലിഷ് ലാംഗ്വേജ്) പദ്ധതിക്കു തൊളിക്കോട് ഗവ: എച്ച്എസ്എസിൽ തുടക്കം. ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലിഷും സംയുക്തമായാണു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിര സമിതി അധ്യക്ഷ എസ്. സുനിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തൊളിക്കോട് ഷംനാദ് അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമ പപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, അംഗം ഷെമി ഷംനാദ്, പ്രിൻസിപ്പൽ ആർ.ടി. ഗംഗ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു.